പാൻ‌കാർഡ് എടുത്താല്‍ ആദായ നിക‌ുതി റിട്ടേൺ സമർപ്പിച്ചിരിക്കണമോ ?

പാൻ‌കാർഡ് എടുക്കാൻ വരുമാനം ഉണ്ടായിരിക്കണമെന്നോ, പാൻ‌കാർഡ് ഉണ്ടെങ്കിൽ നിക‌ുതി നൽ‌കണമെന്നോ, ആദായ നിക‌ുതി റിട്ടേൺ സമർപ്പിച്ചിരിക്കണമെന്നോ നിർബന്ധമില്ല.

Comments

Popular posts from this blog

GST Consultant Kondotty-Malappuram/PAN Consultant Kondotty-Malappuram