പാന്‍ കാര്‍ഡ്‌ എന്തിന്ന്?

സാധാരണയായി എല്ലാവർക്കും ആവശ്യമായി വരുന്ന ഒന്നാണ്‌ പാൻ‌ കാർഡ്.
അനധികൃതമായ പണ‌ഇടപാടുകളും കള്ള പ്പണവും തടയാനായിട്ടാണ് ആദായനികു തി വകുപ്പ് പാൻ‌ നമ്പർ (PAN- Permanent Account Number) ഏർപ്പെടു ത്തിയിരിക്കുന്നത്. 


ആദായ നികുതി അടയ്‌ക്കുവാനും റിട്ടേൺ ഫയൽ ചെയ്യാനും പാൻ‌നമ്പർ നിർബന്ധ മാണ്. 


Comments

Popular posts from this blog

GST Consultant Kondotty-Malappuram/PAN Consultant Kondotty-Malappuram